Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡീ​ൻ എ​ൽ​ഗ​റിന് ഒ​രു...

ഡീ​ൻ എ​ൽ​ഗ​റിന് ഒ​രു റ​ൺ​സി​ന്​ ഇ​ര​ട്ട സെ​ഞ്ച്വ​റി ന​ഷ്​​ട​മാ​യി

text_fields
bookmark_border
ഡീ​ൻ എ​ൽ​ഗ​റിന് ഒ​രു റ​ൺ​സി​ന്​ ഇ​ര​ട്ട സെ​ഞ്ച്വ​റി ന​ഷ്​​ട​മാ​യി
cancel
ഡ​ർ​ബ​ൻ: ഒ​രു റ​ൺ​സി​ന്​ ഇ​ര​ട്ട സെ​ഞ്ച്വ​റി ന​ഷ്​​ട​മാ​യ ഡീ​ൻ എ​ൽ​ഗ​റും (199) സെ​ഞ്ച്വ​റി നേ​ടി​യ ഹാ​ഷിം അം​ല​യും (137) ആ​ഞ്ഞ​ടി​​ച്ച​പ്പോ​ൾ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച സ്​​കോ​ർ. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന്​ വി​ക്ക​റ്റി​ന്​ 496 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്​​തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ്​ ഒ​ടു​വി​ൽ വി​വ​രം കി​ട്ടു​േ​മ്പാ​ൾ മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 111 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ​ലി​ട്ട​ൺ ദാ​സ്​ (25), ഇ​മ്രു​ൽ ഖൈ​സ്​ (ഏ​ഴ്), മു​ഷ്​​ഫി​ഖു​ർ റ​ഹീം (44) എ​ന്നി​വ​രാ​ണ്​ പു​റ​ത്താ​യ​ത്.  നേ​ര​ത്തെ, എ​ൽ​ഗ​റി​നും അം​ല​ക്കും പു​റ​മെ ​​െഎ​ഡ​ൻ മാ​ർ​ക്​​റാ​മും (97) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. ബു​വാ​മ (31), ഡ്യൂ​പ്ല​സി (26) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു.
 
Show Full Article
TAGS:South Africa v Bangladesh Cricket sports news malayalam news 
News Summary - South Africa v Bangladesh- Sports news
Next Story