Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 41 റൺസിെൻറ രണ്ടാം ഇന്നിങ്സ് ലീഡ്; ആസ്ട്രേലിയ പൊരുതുന്നു
text_fieldsbookmark_border
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ ആസ്ട്രേലിയക്ക് 41 റൺസിെൻറ രണ്ടാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം അവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് ആസ്ട്രേലിയ. മിച്ചൽ മാർഷും(39) ടിം പെയ്നുമാണ് (5) ക്രീസിൽ.
86ന് നാല് എന്ന നിലയിൽ ഇന്നിങ്സ് തോൽവിയിലേക്ക് നീങ്ങിയ ഒാസീസിനെ ഉസ്മാൻ ഖവാജയുടെ (75) ചെറുത്തുനിൽപാണ് രക്ഷിച്ചത്. ബാൻക്രോഫ്റ്റ് (24), ഡേവിഡ് വാർണർ (13), സ്റ്റീവ് സ്മിത്ത് (11), ഷോൺ മാർഷ് (1) എന്നിവരാണ് ഒാസീസ് നിരയിൽ പിടിച്ചുനിൽക്കാനാവാതെ പുറത്തായത്.
കാഗിസോ റബാദ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയപ്പോൾ, കേശവ് മഹാരാജ്, ലുങ്കി എംഗിഡി എന്നിവർ ഒാരോ വിക്കറ്റ്വീതം നേടി. സ്കോർ: ആസ്ട്രേലിയ: 243/10,180/5. ദക്ഷിണാഫ്രിക്ക: 382/10.
നേരത്തെ, 263ന് 7 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ആതിഥേയർ എബി ഡിവില്ലിയേഴ്സിെൻറ (126) സെഞ്ച്വറി മികവിലാണ് 382 റൺസെടുത്തത്.

Next Story