Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണിയുടെ ഭാവി...

ധോണിയുടെ ഭാവി തനിക്കറിയില്ല –ഗാംഗുലി

text_fields
bookmark_border
ധോണിയുടെ ഭാവി തനിക്കറിയില്ല –ഗാംഗുലി
cancel
നെ​ടു​മ്പാ​ശേ​രി: വി​ക്ക​റ്റ് കീ​പ്പ​ർ എം.​എ​സ്.​ധോ​ണി​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന ്ന് ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ് ഗാം​ഗു​ലി. കൊ​ച്ചി വി​മാ​ന​താ​വ​ള​ത്തി​ൽ വാ​ർ​ത്താ​ലേ​ഖ​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ധോ​ണി ഇ​ന്ത്യ ക​ണ്ട മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​വി​യെ​കു​റി​ച്ച് അ​റി​യി​ല്ല -​െഎ.എസ്​.എൽ ഉദ്​ഘാടന മത്സരത്തിനായി കൊച്ചിയിലെത്തിയ ഗാംഗുലി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav ganguly
News Summary - sourav ganguly
Next Story