Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശു​​ൈഎബ്​...

ശു​​ൈഎബ്​ അക്​തറിനെതിരെ നവമാധ്യമങ്ങളിൽ ട്രോൾ മഴ

text_fields
bookmark_border
ശു​​ൈഎബ്​ അക്​തറിനെതിരെ നവമാധ്യമങ്ങളിൽ ട്രോൾ മഴ
cancel

കറാച്ചി: പാകിസ്​താൻ ഫാസറ്റ്​ ബോളർ ​ശു​​ൈഎബ്​ അക്​തറിന്​ സോഷ്യൽ മിഡിയയിൽ​​ ട്രോൾ മഴ. അക്​തർ ട്വിറ്ററിലിട്ട പോസ്​റ്റാണ്​ വിവാദങ്ങൾക്ക്​ കാരണമായത്​.

ആദ്യമായി എവറസറ്റ്​ കീഴടക്കിയ പാകിസ്​താനി വനിത സമീന ബെയ്​ഗി​നെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട്ായിരുന്ന​ു അക്​തറി​െൻറ   ട്വീറ്റ്​​.  അക്​തറി​െൻറ  ഇംഗ്ലീഷാണ്​ ​േട്രാളർമാർക്ക്​ വിഷയമായത്​ ആർക്കും മനസ്സിലാകാത്ത ഭാഷയിലുള്ള അക്​തറി​െൻറ ട്വിറ്റിൽ സമീന  ബെയ്​ഗി​നെ ഫസ്​റ്റ്​ ലേഡി എന്നാണ്​  സംബോധന ചെയ്യുന്നത്​. ഇതുപോലുളള അബദ്ധങ്ങള​​ുടെ കൂടാരമാണ്​  ട്വീറ്റ്​. എതായാലും അത്​ സോഷ്യൽ മീഡിയ നന്നായി അഘോഷിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediatrollshoaib akhtarcriket star
News Summary - social media attack against shoaib akhtar
Next Story