Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ട്വൻറി20...

വനിത ട്വൻറി20 റാങ്കിങ്​: പൂനം രണ്ടാമത്;​ മന്ദാന മൂന്നാമത്​

text_fields
bookmark_border
വനിത ട്വൻറി20 റാങ്കിങ്​: പൂനം രണ്ടാമത്;​ മന്ദാന മൂന്നാമത്​
cancel
ദു​ബൈ: ഐ.​സി.​സി വ​നി​ത ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ പൂ​നം യാ​ദ​വ്​ ബൗ​ളി​ങ്ങി​ൽ ര​ണ്ടാം സ്ഥാ​ന​വും സ്​​മൃ​തി മ​ന്ദാ​ന ബാ​റ്റി​ങ്ങി​ൽ മൂ​ന്നാം സ്ഥാ​ന​വും നി​ല​നി​ർ​ത്തി. ന്യൂ​സി​ല​ൻ​ഡി​​െൻറ സൂ​സി ബെ​യ്​​റ്റ്​​സി​നും (767 പോ​യ​ൻ​റ്) വെ​സ്​​റ്റി​ൻ​ഡീ​സി​​െൻറ ഡി​യേ​ന്ദ്ര ഡോ​ട്ടി​നും (725) പി​റ​കി​ലാ​ണ്​ മ​ന്ദാ​ന (698). ജ​മീ​മ റോ​ഡ്രി​ഗ്വ​സും (ആ​റ്) ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​റും (10) ആ​ണ്​ ബാ​റ്റി​ങ്ങി​ൽ ആ​ദ്യ പ​ത്തി​നു​ള്ളി​ലു​ള്ള മ​റ്റു ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSmriti Mandhanawomens cricket
News Summary - smriti mandhana- Sports news
Next Story