Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്മൃതി മന്ദാന മികച്ച...

സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്റ് താരം

text_fields
bookmark_border
സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്റ് താരം
cancel

ദു​ബൈ: ഇ​ന്ത്യ​ൻ വൈ​സ്​ ക്യാ​പ്​​റ്റ​ൻ സ്​​മൃ​തി മ​ന്ദാ​ന​ക്ക്​ പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ​െഎ.​സി.​സി വ​നി​ത ക്രി​ക്ക​റ്റ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​രം. െഎ.​സി.​സി​യു​ടെ മി​ക​ച്ച വ​നി​ത ഏ​ക​ദി​ന താ​ര​വും മ​ന്ദാ​ന​ത​ന്നെ.

2018ൽ ​മി​ന്നും​പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച മ​ന്ദാ​ന ഏ​ക​ദി​ന​ത്തി​ൽ 699 റ​ൺ​സും ട്വ​ൻ​റി20​യി​ൽ 622 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. ​​െഎ.​സി.​സി അ​വാ​ർ​ഡ്​ നേ​ടു​ന്ന ര​ണ്ടാം ഇ​ന്ത്യ​ൻ വ​നി​ത താ​ര​മാ​ണ്​ മ​ന്ദാ​ന. നേ​ര​േ​ത്ത പേ​സ​ർ ജൂ​ല​ൻ ഗോ​സാ​മി 2007ൽ ​ഇൗ അ​വാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ​

ട്വ​ൻ​റി20​യി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ്​ ആ​സ്​​ട്രേ​ലി​യ​ൻ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​വു​മ​ൺ അ​ലി​സ ഹീ​ലി നേ​ടി. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സ്​​മൃ​തി മ​ന്ദാ​ന​യും പൂ​നം​യാ​ദ​വും അ​ട​ങ്ങി​യ ​െഎ.​സി.​സി​യു​ടെ ട്വ​ൻ​റി20 ഇ​ല​വ​​െൻറ ക്യാ​പ്​​റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത്​ കൗ​റാ​ണ്. ഏ​ക​ദി​ന ടീ​മി​ൽ സ്​​മൃ​തിയും പൂനവും ഇടം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSmriti MandhanaICC Women’s Cricketer of the Year
News Summary - Smriti Mandhana named ICC Women’s Cricketer of the Year- Sports news
Next Story