Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ൻ​റി-20...

വ​നി​ത ട്വ​ൻ​റി-20 റാ​ങ്കി​ങ്​: ജ​മീ​മക്കും മ​ന്ദാ​ന​ക്കും കു​തി​പ്പ്​

text_fields
bookmark_border
വ​നി​ത ട്വ​ൻ​റി-20 റാ​ങ്കി​ങ്​: ജ​മീ​മക്കും മ​ന്ദാ​ന​ക്കും കു​തി​പ്പ്​
cancel
ദു​ബൈ: വ​നി​ത ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​മീ​മ റോ​ഡ്രി​ഗ​സി​നും സ്​​മൃ​തി മ​ന്ദാ​ന​ ക്കും കു​തി​പ്പ്. ബാ​റ്റി​ങ്ങി​ൽ ജ​മീ​മ നാ​ലു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ര​ണ്ടാ​മ​െ​ത​ത്തി​യ​പ്പോ​ൾ, സ്​​മൃ​തി മ​ന്ദാ​ന ആ​റാം സ്​​ഥാ​ന​ത്തെ​ത്തി. ജ​മീ​മ റോ​ഡ്രി​ഗ​സ്​ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 132 റ​ൺ​സ്​ നേ​ടി​യ​​പ്പോ​ൾ, ര​ണ്ടു അ​ർ​ധ​സെ​ഞ്ച്വ​റി​യ​ട​ക്കം മ​ന്ദാ​ന 180 റ​ൺ​സ്​ അ​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSmriti MandhanaJemimah RodriguesT20 rankings Times of India
News Summary - Smriti Mandhana, Jemimah Rodrigues move up in ICC T20 rankings -Sports news
Next Story