Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right18 പന്തിൽ ഫിഫ്​റ്റി; ...

18 പന്തിൽ ഫിഫ്​റ്റി;  സ്​മൃതി മന്ദാനക്ക്​ റെക്കോഡ്

text_fields
bookmark_border
18 പന്തിൽ ഫിഫ്​റ്റി;  സ്​മൃതി മന്ദാനക്ക്​ റെക്കോഡ്
cancel
ടൗ​ൻ​റ​ൺ (ഇം​ഗ്ല​ണ്ട്): കി​യ സൂ​പ്പ​ർ​ലീ​ഗ്​ ക്രി​ക്ക​റ്റി​ൽ ലോ​ഗ്‌​ബോ​റോ ലൈ​റ്റി​ങ്​​സി​നെ​തി​രെ വെ​സ്​​റ്റേ​ൺ സ്​​റ്റേം​സി​നാ​യി 18 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി​യ​ടി​ച്ച്​ ഇ​ന്ത്യ​ൻ വ​നി​ത സ്​​റ്റാ​ർ ക്രി​ക്ക​ർ സ്​​മൃ​തി മ​ന്ദാ​ന റെ​ക്കോ​ഡി​ട്ടു. ന്യൂ​സി​ല​ൻ​ഡി​​െൻറ സോ​ഫി ഡി​വൈ​ൻ 2015ൽ ​ഇ​ന്ത്യ​ക്കെ​തി​രെ സ്​​ഥാ​പി​ച്ച വ​നി​ത ട്വ​ൻ​റി20​യി​ലെ അ​തി​വേ​ഗ അ​ർ​ധ​സെ​ഞ്ചു​റി റെ​ക്കോ​ഡാ​ണ്​ മ​ന്ദാ​ന പ​ങ്കി​ട്ട​ത്​. മ​ഴ​മൂ​ലം ആ​റു ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ വെ​സ്‌​റ്റേ​ണ്‍ സ്‌​റ്റോം 18 റ​ണ്‍സി​ന്​ ജ​യി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensports newsSmriti Mandhanafastesthalf-centuryT20 cricket
News Summary - Smriti Mandhana hits joint fastest half-century in women's T20 cricket- Sports news
Next Story