Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​​മൃ​തി 2000...

സ്​​മൃ​തി 2000 തി​ക​ച്ചു; കോ​ഹ്​​ലി​േ​യ​ക്കാ​ൾ വേ​ഗ​ത്തി​ൽ

text_fields
bookmark_border
സ്​​മൃ​തി 2000 തി​ക​ച്ചു; കോ​ഹ്​​ലി​േ​യ​ക്കാ​ൾ വേ​ഗ​ത്തി​ൽ
cancel
നോ​ർ​ത്ത്​​ സൗ​ണ്ട്​: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര ഇ​ന്ത്യ​ൻ വ​നി​ത​ ക​ൾ 2-1ന്​ ​സ്വ​ന്ത​മാ​ക്കി. ഓ​പ​ണ​ർ​മാ​രാ​യ സ്​​മൃ​തി മ​ന്ദാ​ന​യു​ടെ​യും (74) ജെ​മീ​മ റോ​ഡ്രി​ഗ​സി​​െൻറ​യും (6 9) അ​ർ​ധ​സെ​ഞ്ച്വ​റി മി​ക​വി​ൽ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ വി​ൻ​ഡീ​സി​നെ​തി​രെ ആ​റു വി​ക്ക​റ്റ്​ ജ​യം ക ു​റി​ച്ചു.

51 മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ 2000 ഏ​ക​ദി​ന റ​ൺ​സ്​ സ്​​കോ​ർ ചെ​യ്​​ത്​ മ​ന്ദാ​ന ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഈ ​നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ട ഇ​ന്ത്യ​ൻ വ​നി​ത​യെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി. 48 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 2000 ക്ല​ബി​ലെ​ത്തി​യ പു​രു​ഷ താ​രം ശി​ഖ​ർ ധ​വാ​ൻ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വേ​ഗം 2000 റ​ൺ​സ്​ തി​ക​ച്ച ഇ​ന്ത്യ​ൻ താ​രം​കൂ​ടി​യാ​ണ്​ മ​ന്ദാ​ന. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി 53 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ 2000 റ​ൺ​സെ​ടു​ത്ത​ത്.

ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ആ​തി​ഥേ​യ​ർ 50 ഓ​വ​റി​ൽ 194 റ​ൺ​സെ​ടു​ത്തു. ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം ആ​ദ്യ ഏ​ക​ദി​നം ക​ളി​ക്കു​ന്ന മ​ന്ദാ​ന ജെ​മീ​മ​യോ​ടൊ​പ്പം ഒ​ന്നാം വി​ക്ക​റ്റി​ൽ 141 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ട്​ പ​ടു​ത്തു​യ​ർ​ത്തി​യ​തോ​ടെ 42.1 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി ഇ​ന്ത്യ ല​ക്ഷ്യം നേ​ടി. ഇ​ന്ത്യ​ക്കാ​യി ജൂ​ല​ൻ ഗോ​സ്വാ​മി​യും പൂ​നം യാ​ദ​വും ര​ണ്ടു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti Mandhana
News Summary - Smriti Mandhana 2nd fastest Indian to score 2000 ODI runs
Next Story