തലക്ക്​ പന്തുകൊണ്ട്​ സ്​മിത്ത്​ വീണു; ആശങ്ക

22:34 PM
17/08/2019
smith-170819.jpg

ല​ണ്ട​ൻ: ആ​ഷ​സ്​ ര​ണ്ടാം ടെ​സ്​​റ്റി​ൽ വീ​ണ്ടും ത​ക​ർ​പ്പ​ൻ ഇ​ന്നി​ങ്​​സു​മാ​യി ഒാ​സീ​സി​​െൻറ ര​ക്ഷ​ക​നാ​യ സ്​​റ്റീ​വ്​ സ്​​മി​ത്ത്​ ക​ഴു​ത്തി​ന്​ ബാ​ൾ ത​ട്ടി വീ​ണ​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ്യ​ക്തി​ഗ​ത സ്​​കോ​ർ 80ൽ ​നി​ൽ​ക്കെ ജൊ​ഫ്ര ആ​ർ​ച്ച​ർ എ​റി​ഞ്ഞ അ​തി​വേ​ഗ പ​ന്താ​ണ്​ സ്​​മി​ത്തി​നെ വീ​ഴ്​​ത്തി​യ​ത്. ഏ​റെ നേ​രം മൈ​താ​ന​ത്തു കി​ട​ന്ന സ്​​മി​ത്തി​നെ പു​റ​ത്തെ​ത്തി​ച്ച്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി.

പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ച​ശേ​ഷം തി​രി​ച്ചു​വ​ന്ന താ​രം 12 റ​ൺ​സ്​ കൂ​ടി ചേ​ർ​ത്ത്​ 92ൽ ​ക്രി​സ്​ വോ​ക്​​സി​​െൻറ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി​യാ​ണ്​ മ​ട​ങ്ങി​യ​ത്. സ്​​മി​ത്തി​​െൻറ മി​ക​വി​ൽ ഇം​ഗ്ല​ണ്ടി​​െൻറ 258നെ​തി​രെ ആ​സ്​​ട്രേ​ലി​യ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 250 റ​ൺ​സ്​ കു​റി​ച്ചു.

Loading...
COMMENTS