Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചൈ​നീ​സ്​...

ചൈ​നീ​സ്​ ബ്രാ​ൻ​ഡു​മാ​യി കിഡംബി ​ശ്രീകാന്തിന്​ 35 കോ​ടി​യു​ടെ ക​രാ​ർ

text_fields
bookmark_border
ചൈ​നീ​സ്​ ബ്രാ​ൻ​ഡു​മാ​യി കിഡംബി ​ശ്രീകാന്തിന്​ 35 കോ​ടി​യു​ടെ ക​രാ​ർ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ സൂ​പ്പ​ർ​താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​ന്​ 35 കോ​ടി രൂ​പ​യുടെ വ​മ്പ ​ൻ സ്​​പോ​ൺ​സ​ർ​ഷി​പ്​. ചൈ​ന​യി​ലെ പ്ര​മു​ഖ സ്​​പോ​ർ​ട്​​സ്​ ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ ലി ​നി​ങ്ങാ​ണ്​ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ശ്രീ​കാ​ന്തി​നെ​ നാ​ലു​വ​ർ​ഷ​ത്തേ​ക്ക്​ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്​.

2018 ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ സം​ഘ​ത്തി​​െൻറ ഒൗ​ദ്യോ​ഗി​ക സ്​​പോ​ൺ​സ​ർ​മാ​രാ​യി​രു​ന്ന ലി ​നി​ങ്ങാ​ണ്​ 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ വ​രെ ഒൗ​ദ്യോ​ഗി​ക വ​സ്​​ത്ര​ങ്ങ​ൾ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidambi Srikanthsports newsLi-Ning
News Summary - Shuttler Kidambi Srikanth signs 4-year deal with Li-Ning-sports news
Next Story