Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

text_fields
bookmark_border
ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
cancel
മുംബൈ: ഇംഗ്ളണ്ടിനെതിരായ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ളണ്ട് 49 ഓവറില്‍ 215ന് പുറത്തായപ്പോള്‍, ഇന്ത്യ 44.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ച്വറി നേടി പുറത്താവാതെ നിന്ന ഓപണര്‍ ശുഭ്മാന്‍ ഗില്‍ (138) ആണ് ഇന്ത്യയുടെ വിജയശില്‍പി. ഹാര്‍വിക് ദേശായ് 37 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇംഗ്ളണ്ടിന്‍െറ ഡെല്‍റെ റോളിന്‍സും (96), ജോര്‍ജ് ബാര്‍ട്ലെറ്റും (55) അര്‍ധസെഞ്ച്വറി പ്രകടനം കാഴ്ചവെച്ചു. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shubham Gill's unbeaten ton helps India U-19 beat England
Next Story