Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓ​വ​റി​ൽ 31 റ​ൺ​സ്​;...

ഓ​വ​റി​ൽ 31 റ​ൺ​സ്​; സ​ചി​ൻ-​ജ​ദേ​ജ​യെ ക​ട​ന്ന്​ അ​യ്യ​ർ -പ​ന്ത്​ കൂ​ട്ടു​കെ​ട്ട്​

text_fields
bookmark_border
ഓ​വ​റി​ൽ 31 റ​ൺ​സ്​; സ​ചി​ൻ-​ജ​ദേ​ജ​യെ ക​ട​ന്ന്​ അ​യ്യ​ർ -പ​ന്ത്​ കൂ​ട്ടു​കെ​ട്ട്​
cancel

വി​ശാ​ഖ​പ​ട്ട​ണം: ഏ​ക​ദി​ന​ത്തി​ൽ 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇ​ന്ത്യ​ൻ റെ​ക്കോ​ഡ്​ മ​റി​ക​ട​ന്ന്​ ശ്രേ​യ​സ്​ അ​യ്യ​രും ഋ​ഷ​ഭ്​ പ​ന്തും. വി​ൻ​ഡീ​സി​​െൻറ റോ​സ്​​റ്റ​ൻ ചേ​സ്​ എ​റി​ഞ്ഞ 47ാം ഓ​വ​റി​ൽ നാ​ല്​ സി​ക്​​സും ഒ​രു ബൗ​ണ്ട​റി​യും ഉ​ൾ​പ്പെ​ടെ 31 റ​ൺ​സ്​ പ​റ​ത്തി​യാ​ണ്​ അ​യ്യ​രും പ​ന്തും 1999​ൽ ​സ​ചി​ൻ ടെ​ണ്ടു​ൽ​ക​റും അ​ജ​യ്​ ജ​ദേ​ജ​യും സ്​​ഥാ​പി​ച്ച റെ​ക്കോ​ഡ്​ മ​റി​ക​ട​ന്ന​ത്. ഏ​ക​ദി​ന​ത്തി​ൽ ഒ​രു ഓ​വ​റി​ൽ ഇ​ന്ത്യ​ക്കാ​ര​ു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റാ​ണ്​ ഇ​വ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ സ​ചി​നും ജ​ദേ​ജ​യും ചേ​ർ​ന്ന്​ 28 റ​ൺ​സ്​ ആ​യി​രു​ന്നു അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഒ​രു സിം​ഗ്​​ൾ​മാ​ത്ര​മാ​യി​രു​ന്നു പ​ന്തി​​െൻറ സം​ഭാ​വ​ന. നോ​ബാ​ൾ ആ​യ ആ​ദ്യ പ​ന്തി​ൽ ര​ണ്ട്​ റ​ൺ​സ്​ പി​റ​ന്നു. പി​ന്നെ ഒ​രു റ​ൺ​സ്​ എ​ടു​ത്ത്​ പ​ന്ത്​ സ്​​ട്രൈ​ക്ക്​ മാ​റു​ക​യാ​യി​രു​ന്നു. ശേ​ഷം ക​ണ്ട​ത്​ സി​ക്​​സും ബൗ​ണ്ട​റി​യും കൊ​ണ്ട്​ ഒ​രു അ​യ്യ​രു​ക​ളി.

റെ​ക്കോ​ഡ്​ പു​സ്​​ത​ക​ത്തി​ലെ ഏ​ഴാ​മ​ത്തെ ഉ​യ​ർ​ന്ന സ്​​കോ​റാ​ണി​ത്. ട്വ​ൻ​റി20​യി​ൽ യു​വ​രാ​ജ്​ സി​ങ്​ 36 റ​ൺ​സ്​ നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishabh Pantsports news
News Summary - Shreyas Iyer stars in record over for India in one-day internationals
Next Story