ശ്രീ​ല​ങ്ക ടെ​സ്​​റ്റ്​: മു​ര​ളി വി​ജ​യി​ക്ക്​  പ​രി​ക്ക്​; ധ​വാ​ൻ ടീ​മി​ൽ 

00:05 AM
18/07/2017
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ടെ​സ്​​റ്റ്​ ടീ​മി​ൽ നി​ന്ന്​ മു​ര​ളി വി​ജ​യ്​ ഒ​ഴി​വാ​യി. ക​ണ​െ​െ​ങ്ക​ക്കേ​റ്റ പ​രി​ക്കു കാ​ര​ണ​മാ​ണ്​ താ​രം ടീ​മി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​ത്. 
ഇ​തോ​ടെ ശി​ഖ​ർ ധ​വാ​ൻ ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെ​സ്​​റ്റ്​  പ​ര​മ്പ​ര ജൂ​ലൈ 26 ആ​രം​ഭി​ക്കും. ബി.​സി.​സി.​െ​എ സെ​ക്ര​ട്ട​റി അ​മി​താ​പ്​ ചൗ​ധ​രി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ടീ​മി​ൽ ഒാ​പ​ണി​ങ്​​ ക​ളി​ക്കു​ന്ന ധ​വാ​ൻ ടെ​സ്​​റ്റ്​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യി​രു​ന്നു. 2016ൽ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ താ​രം അ​വ​സാ​ന​മാ​യി ടെ​സ്​​റ്റ്​ ക​ളി​ച്ച​ത്.
COMMENTS