Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസിനെതിരായ...

വിൻഡീസിനെതിരായ ടെസ്​റ്റ്​ പരമ്പ​ര: ധവാൻ പുറത്ത്​, മായങ്ക്, സിറാജ്​​ ടീമിൽ

text_fields
bookmark_border
വിൻഡീസിനെതിരായ ടെസ്​റ്റ്​ പരമ്പ​ര: ധവാൻ പുറത്ത്​, മായങ്ക്, സിറാജ്​​ ടീമിൽ
cancel

ന്യൂഡൽഹി: വെസ്​റ്റിൻഡീസിനെതിരായ രണ്ട്​ മത്സര ടെസ്​റ്റ്​ പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒാപണർ ശിഖർ ധവാൻ പുറത്തായപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന മായങ്ക്​ അഗർവാൾ ടീമിലെത്തി.

പേസ്​ ബൗളർമാരായ ജസ്​പ്രീത്​ ബുംറക്കും ഭുവനേശ്വർ കുമാറിനും വിശ്രമം നൽകിയപ്പോൾ മുഹമ്മദ്​ സിറാജ്​ ഇടംകണ്ടു. ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ ടീമിലുണ്ടായിരുന്ന ദിനേശ്​ കാർത്തിക്കും കരുൺ നായരും പുറത്തായി. ഒക്​ടോബർ നാലിനാണ്​ ആദ്യ​ ടെസ്​റ്റ്​ തുടങ്ങുക.

ടീം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), അജിൻക്യ രഹാനെ (വൈസ്​ ക്യാപ്​റ്റൻ), ലോകേഷ്​ രാഹുൽ, പൃഥ്വി ഷാ, മായങ്ക്​ അഗർവാൾ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ഋഷഭ്​ പന്ത്​, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ്​ യാദവ്​, മുഹമ്മദ്​ ഷമി, ഉമേഷ്​ യാദവ്​, മുഹമ്മദ്​ സിറാജ്​, ശർദുൽ ഠാകൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballshikhar dhawanmalayalam newssports newsWest Indies Tests
News Summary - Shikhar Dhawan dropped for West Indies Tests- Sports news
Next Story