Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശി​ഖ​ർ ധ​വാ​ൻ...

ശി​ഖ​ർ ധ​വാ​ൻ സ​ൺ​റൈ​സേ​ഴ്​​സ്​​ വി​ടു​ന്നു

text_fields
bookmark_border
ശി​ഖ​ർ ധ​വാ​ൻ സ​ൺ​റൈ​സേ​ഴ്​​സ്​​ വി​ടു​ന്നു
cancel
camera_alt???? ?????? ????????
ഹൈ​ദ​രാ​ബാ​ദ്​: ഇ​ന്ത്യ​ൻ ഒാ​പ​ണ​റും ​െഎ.​പി.​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​​​െൻറ വെ​ടി​ക്കെ​ട്ട്​ വീ​ര​നു​മാ​യ ശി​ഖ​ർ ധ​വാ​ൻ ക്ല​ബ്​ വി​ടു​മെ​ന്ന്​ സൂ​ച​ന. താ​ര​ത്തി​ന്​ സ​ൺ​റൈ​സേ​ഴ്​​സ്​ ക്ല​ബി​ൽ അ​തൃ​പ്​​തി​യു​ണ്ടെ​ന്നും മ​റ്റു ക്ല​ബു​ക​ളി​ലേ​ക്ക്​ കൂ​ടു​മാ​റാ​ൻ ശ്ര​മം​ന​ട​ത്തു​ന്ന​താ​യു​മാ​ണ്​ വാ​ർ​ത്ത​ക​ൾ. ഇ​തോ​ടെ വ​രു​ന്ന സീ​സ​ണി​ൽ ധ​വാ​നെ സ്വ​ന്ത​മാ​ക്കാ​ൻ മും​ബൈ ഇ​ന്ത്യ​ൻ​സും കിങ്​സ്​ ഇലവൻ പഞ്ചാബും നീ​ക്കം​തു​ട​ങ്ങി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സ​ൺ​റൈ​സേ​ഴ്​​സ്​ കോ​ച്ച്​ ടോം ​മൂ​ഡി​യു​മാ​യി ഉ​ട​ക്കി​യിരുന്നു. 5.2 കോ​ടി​ക്കാ​ണ്​ ധ​വാ​നെ ക്ലബ്​ സ്വ​ന്ത​മാ​ക്കി​യ​ത്.
Show Full Article
TAGS:Shikar dhawan Sunrisers Hyderabad IPL sports news malayalam news 
News Summary - Shikar dhawan sunrisers-Sports news
Next Story