Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശശാങ്ക് മനോഹര്‍...

ശശാങ്ക് മനോഹര്‍ വീണ്ടും ഐ.സി.സി ചെയർമാൻ

text_fields
bookmark_border
ശശാങ്ക് മനോഹര്‍ വീണ്ടും ഐ.സി.സി ചെയർമാൻ
cancel

ദുബൈ: ഐ.സി.സിയുടെ ചെയര്‍മാനായി ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍  രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ആദ്യമായി സ്ഥാനത്തേക്ക് ചെയർമാനായ ശശാങ്ക് മനോഹര്‍ ഇത്തവണ എതിര്‍പ്പില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയായി കാണുന്നു.ഐ.സി.സി ഡയറക്ടർമാരോട് നന്ദി പറയുന്നു- അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് നിരവധി ഭരണ പരിഷ്കാരങ്ങൾ നടത്താൻ ശശാങ്ക് മനോഹർക്കായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashank Manohariccmalayalam newssports newsCricket News
News Summary - Shashank Manohar Re-Elected ICC's Independent Chairman - Sports news
Next Story