Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷ​ർ​ദു​ലി​ന്​...

ഷ​ർ​ദു​ലി​ന്​ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​വും ന​ഷ്​​ടം

text_fields
bookmark_border
ഷ​ർ​ദു​ലി​ന്​ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​വും ന​ഷ്​​ടം
cancel
ന്യൂ​ഡ​ൽ​ഹി: അ​ര​ങ്ങേ​റ്റ ടെ​സ്​​റ്റി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ പേ​സ്​ ബൗ​ള​ർ ഷ​ർ​ദു​ൽ ഠാ​കു​റി​ന്​ ഏ​ഴാ​ഴ്​​ച​യെ​ങ്കി​ലും വി​ശ്ര​മം​വേ​ണ്ടി​വ​രു​മെ​ന്ന്​ റ​ി​പ്പോ​ർ​ട്ട്.
ഇ​തോ​ടെ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​വും താ​ര​ത്തി​ന്​ ന​ഷ്​​ട​മാ​വു​മെ​ന്നു​റ​പ്പാ​യി.

ഏ​ഷ്യാ​ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ ഠാ​കു​ർ പൂ​ർ​ണ​മാ​യി ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ക്കും​മു​മ്പാ​ണ്​ വി​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്​​റ്റ്​ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്. എ​ന്നാ​ൽ, അ​​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ 10 പ​ന്ത്​ എ​റി​യു​േ​മ്പാ​ഴേ​ക്കും വ​ല​തു തു​ട​യി​ലെ പ​രി​ക്ക് വ​ഷ​ളാ​യി. ന​വം​ബ​ർ 21ന്​ ​ട്വ​ൻ​റി20 മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​​ന്​ തു​ട​ക്ക​മാ​വു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shardul Thakurmalayalam newssports newsCricket NewsAustralia T20
News Summary - Shardul Thakur set to miss Australia T20Is- Sports news
Next Story