Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബുംറക്കു പകരം ശർദുൽ...

ബുംറക്കു പകരം ശർദുൽ ഠാകുർ ഏകദിന ടീമിൽ 

text_fields
bookmark_border
ബുംറക്കു പകരം ശർദുൽ ഠാകുർ ഏകദിന ടീമിൽ 
cancel

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ശർദുൽ ഠാകുറിനെ ഉൾപ്പെടുത്തി. പരിക്കേറ്റ ജസ്​പ്രീത്​ ബുംറക്ക്​ പകരക്കാരനായാണ്​ മും​ബൈ ഫാസ്​റ്റ്​ ബൗളറെ ടീമിലെടുത്തത്​. ഇൗമാസം 12നാണ്​ മൂന്ന്​ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക്​ തുടക്കമാവുന്നത്​.

അയർലൻഡിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിനിടെയാണ്​ ബുംറക്ക്​ കൈവിരലിന്​ പരിക്കേൽക്കുന്നത്​. ഇതോടെ, ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ട്വൻറി20 പരമ്പരയിൽനിന്നും പുറത്തായ താരം ശസ്​ത്രക്രിയക്കായി നാട്ടിലെത്തിയിട്ടുണ്ട്​. ടെസ്​റ്റ്​ പരമ്പരക്കുള്ള ടീമിൽ ബുംറ തിരിച്ചെത്തുമോ എന്ന്​ വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shardul Thakurmalayalam newssports newsCricket News
News Summary - Shardul Thakur to replace Jasprit Bumrah in India's ODI squad
Next Story