Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഭൂവന്വേശർ കുമാറിന്...

ഭൂവന്വേശർ കുമാറിന് പരിക്ക്​; പകരം ശാർദുൽ താക്കുർ

text_fields
bookmark_border
ഭൂവന്വേശർ കുമാറിന് പരിക്ക്​; പകരം ശാർദുൽ താക്കുർ
cancel

ന്യൂഡൽഹി: പുറംവേദനയെ തുടര്‍ന്ന് പേസര്‍ ഭുവനേശ്വര്‍ കുമാറിന് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമാകും. പകരക്കാരനായി ശാർദുൽ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊൽക്കത്ത ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്‍റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. ഇശാന്ത് ശര്‍മയെ പരിക്കിനെ തുടര്‍ന്ന് നഷ്ടമായതിനാല്‍ ഭുവനേശ്വറും സമിയുമാണ് കൊല്‍ക്കത്തയിൽ ഇന്ത്യന്‍ പേസ് പടയെ നയിച്ചിരുന്നത്. ഭുവനേശ്വറിനെ കൂടെ നഷ്ടമാകുന്നത് ഇന്ത്യയുടെ ബൗളിങിനെ സാരമായി ബാധിക്കാനിടയുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket testboovaneshwar kumar
News Summary - Shardul Thakur to replace injured Bhuvneshwar Kumar
Next Story