Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ​ർ​ദു​ൽ ഠാ​കു​ർ...

ശ​ർ​ദു​ൽ ഠാ​കു​ർ പു​ണെ​യി​ൽ

text_fields
bookmark_border
ശ​ർ​ദു​ൽ ഠാ​കു​ർ പു​ണെ​യി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​െൻറ പേ​സ്​ ബൗ​ള​ർ ശ​ർ​ദു​ൽ ഠാ​കു​റി​നെ ​എം.​എ​സ്​ ​േധാ​ണി​യു​ടെ റൈ​സി​ങ്​ പു​ണെ സൂ​പ്പ​ർ ജ​യ​ൻ​റ്​​സ്​ സ്വ​ന്ത​മാ​ക്കി. 2014ലെ ​ലേ​ല​ത്തി​ലൂ​ടെ പ​ഞ്ചാ​ബ്​ സ്വ​ന്ത​മാ​ക്കി​യ താ​ര​ത്തെ ഇ​ക്കു​റി ഒ​ഴി​വാ​ക്കി​യ​തോ​ടെ​യാ​ണ്​ പു​ണെ സ്വ​ന്തം നി​ര​യി​ലെ​ത്തി​ച്ച​ത്​. ഡ​ൽ​ഹി ബാ​റ്റ്​​സ്​​മ​ൻ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളി​നെ​യും പു​ണെ എ​ടു​ത്തി​രു​ന്നു. ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ്​ ​െഎ.​പി.​എ​ൽ പ​ത്താം സീ​സ​ണി​ന്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shardul ThakurRising Pune Supergiant
News Summary - Shardul Thakur joins Rising Pune Supergiant
Next Story