Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവോ​ണി​െൻറ ഇ​ന്ത്യ​ൻ...

വോ​ണി​െൻറ ഇ​ന്ത്യ​ൻ ഇ​ല​വ​ൻ; ഗാം​ഗു​ലി ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
വോ​ണി​െൻറ ഇ​ന്ത്യ​ൻ ഇ​ല​വ​ൻ; ഗാം​ഗു​ലി ക്യാ​പ്​​റ്റ​ൻ
cancel
camera_alt???????? ??????? ???????? ?????????????

ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രെ ക​ളി​ച്ച താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഷെ​യ്​​ൻ വോ​ൺ തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ ൻ ഇ​ല​വ​നി​ൽ​നി​ന്ന്​ എം.​എ​സ്.​ ധോ​ണി​യും വി.​വി.​എ​സ്.​ ല​ക്ഷ്​​മ​ണും വി​രാ​ട്​ കോ​ഹ്​​ലി​യും പു​റ​ത്ത്. ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ സൗ​ര​വ്​ ഗാം​ഗു​ലി​യാ​ണ്​ വോ​ൺ ഇ​ല​വ​​െൻറ ക്യാ​പ്​​റ്റ​ൻ. സ​ചി​ൻ ടെ​ണ്ടു​ൽ​ക​റും ടീ​മി​ലു​ണ്ട്. ക്യാ​പ്​​റ്റ​നാ​യി ഗാം​ഗു​ലി​യെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ല​ക്ഷ്​​മ​ണി​നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ്​ വോ​ണി​​െൻറ പ​ക്ഷം.


ടീം: ​സൗ​ര​വ്​ ഗാം​ഗു​ലി (ക്യാ​പ്​​റ്റ​ൻ), വീ​രേ​ന്ദ​ർ സെ​വാ​ഗ്, ന​വ്​​ജോ​ത്​ സി​ങ്​ സി​ദ്ദു, രാ​ഹു​ൽ ദ്രാ​വി​ഡ്, സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ, ക​പി​ൽ ദേ​വ്, ന​യ​ൻ മോം​ഗി​യ (വി​ക്ക​റ്റ്​ കീ​പ്പ​ർ), ഹ​ർ​ഭ​ജ​ൻ സി​ങ്, ജ​വ​ഗ​ൽ ശ്രീ​നാ​ഥ്, അ​നി​ൽ കും​െ​ബ്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shane warnesourav gangulysports news
News Summary - Shane Warne Picks Sourav Ganguly As Captain Of India's Greatest XI-sports news
Next Story