Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജസ്താൻ റോയൽസിനെ...

രാജസ്താൻ റോയൽസിനെ ഉപദേശിക്കാൻ ഷെയ്​ൻ വോൺ വരുന്നു

text_fields
bookmark_border
രാജസ്താൻ റോയൽസിനെ ഉപദേശിക്കാൻ  ഷെയ്​ൻ വോൺ  വരുന്നു
cancel

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ല്ലി​​െൻറ ആ​ദ്യ സീ​സ​ണി​ൽ രാ​ജ​സ്​​ഥാ​ൻ ​േറാ​യ​ൽ​സി​​​െൻറ എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്ന​ ആ​സ്​​ട്രേ​ലി​യ​ൻ സ്​​പി​ൻ ഇ​തി​ഹാ​സം ഷെ​യ്​​ൻ ​േവാ​ൺ തി​രി​ച്ചെ​ത്തു​ന്നു. ഉ​പ​ദേ​ശ​ക​​​െൻറ റോ​ളി​ലാ​ണ്​ വോ​ൺ ഇ​ക്കു​റി രാ​ജ​സ്​​ഥാ​ൻ ടീ​മി​ലേ​ക്ക്​ തി​രി​കെ​യെ​ത്തു​ന്ന​ത്.

2008ൽ ​രാ​ജ​സ്​​ഥാ​ൻ കി​രീ​ട​മ​ണി​യു​േ​മ്പാ​ൾ ക്യാ​പ്​​റ്റ​​​െൻറ​യും കോ​ച്ചി​​​െൻറ​യും ഇ​ര​ട്ട റോ​ളി​ൽ വോ​ൺ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2008 മു​ത​ൽ 2012 വ​രെ നാ​ലു​ സീ​സ​ണു​ക​ളി​ൽ റോ​യ​ൽ​സി​​നാ​യി ക​ളി​ച്ച വോ​ൺ 52 മ​ത്സ​ര​ങ്ങ​ളി​ൽ 56 വി​ക്ക​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ​ടീ​മി​നൊ​പ്പം വീ​ണ്ടും ചേ​രാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള നാ​ളു​ക​ൾ​ക്കാ​യി കാത്തി​രി​ക്കു​ക​യാ​ണെ​ന്നും വോ​ൺ പ​റ​ഞ്ഞു.

Show Full Article
TAGS:shane warne rajastan royals IPL 2018 sports news malayalam news 
News Summary - Shane Warne Joins Rajasthan Royals As Team Mentor - sports news
Next Story