Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമിത വേഗത: ഷെയ്ൻ വോണിന് ഒരുവർഷത്തേക്ക് ഡ്രൈവിങ് വിലക്ക്; 1.62 ലക്ഷം രൂപ പിഴ
text_fieldsbookmark_border
ലണ്ടൻ: ക്രിക്കറ്റിൽ സ്പിന്നറാണെങ്കിലും വളയം കൈയിൽ കിട്ടിയാൽ ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ ‘ഫാസ് റ്റ്’ ആണ്. അതിനാൽതന്നെ രണ്ടു വർഷത്തിനിടെ ആറാം തവണ അമിത വേഗത്തിന് പിടിക്കപ്പെട്ട വോണിന് ഒരുവർഷത്തേക്ക് വാഹനം ഒാടിക്കുന്നതിന് വിലക്ക്.
കഴിഞ്ഞ വർഷം ലണ്ടനിൽ വാടകക്കെടുത്ത കാറിൽ മണിക്കൂറിൽ 40 മൈൽ (മണിക്കൂറിൽ 64 കിലോമീറ്റർ) വേഗപരിധി ലംഘിച്ചതായി മുൻ ലെഗ് സ്പിന്നർ മജിസ്‌ട്രേറ്റ് കോടതിയിൽ സമ്മതിച്ചിരുന്നു. പടിഞ്ഞാറൻ ലണ്ടനിൽ താമസിക്കുന്ന വോണിന് 1845 പൗണ്ട് (ഏകദേശം 1.62 ലക്ഷം രൂപ) പിഴയും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
