Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right10 റ​ൺ​സ്​ വ​ഴ​ങ്ങി...

10 റ​ൺ​സ്​ വ​ഴ​ങ്ങി എ​ട്ടു​വി​ക്ക​റ്റ്​ വീ​ഴ്​​ത്തി നദീം

text_fields
bookmark_border
10 റ​ൺ​സ്​ വ​ഴ​ങ്ങി എ​ട്ടു​വി​ക്ക​റ്റ്​ വീ​ഴ്​​ത്തി നദീം
cancel

ചെ​ന്നൈ: വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ൽ റെ​ക്കോ​ഡ്​ ബൗ​ളി​ങ്​ പ്ര​ക​ട​ന​വു​മാ​യി ഝാ​ർ​ഖ​ണ്ഡി​​െൻറ ഷ​ഹ​ബാ​സ്​ ന​ദീം. രാ​ജ​സ്​​ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 10 ഒാ​വ​റി​ൽ വെ​റും 10 റ​ൺ​സ്​ മാ​ത്രം വ​ഴ​ങ്ങി ന​ദീം എ​ട്ടു​വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

1997-1998 ആ​ഭ്യ​ന്ത​ര സീ​സ​ണി​ല്‍ ഡ​ല്‍ഹി​യു​ടെ രാ​ഹു​ല്‍ സാ​ങ്‌​വി കു​റി​ച്ച റെ​ക്കോ​ഡാ​ണ് ന​ദീം ക​ട​പു​ഴ​ക്കി​യ​ത്. ഹി​മാ​ച​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 15 റ​ണ്‍സ് വ​ഴ​ങ്ങി എ​ട്ടു വി​ക്ക​റ്റു​ക​ളാ​ണ് അ​ന്ന് രാ​ഹു​ല്‍ നേ​ടി​യ​ത്.

ന​ദീ​മി​​െൻറ മി​ക​വി​ൽ രാ​ജ​സ്ഥാ​നെ 28.3 ഓ​വ​റി​ല്‍ വെ​റും 73 റ​ണ്‍സി​ന് പു​റ​ത്താ​ക്കി​യ ഝാ​ര്‍ഖ​ണ്ഡ് ഏ​ഴു വി​ക്ക​റ്റു​ക​ൾ കൈ​യി​ലി​രി​ക്കേ വെ​റും 14.3 ഒാ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. പ്ര​ക​ട​ന​ത്തി​നി​ടെ നാ​ലു ഒാ​വു​ക​ൾ താ​രം മെ​യ്​​ഡ​നാ​ക്കി.

Show Full Article
TAGS:Shahbaz Nadeem vijay hazare trophy sports news malayalam news 
News Summary - Shahbaz Nadeem set a news record vijay hazare trophy-sports news
Next Story