Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​ൽ  ഷാ​റൂ​ഖ്​ ഖാ​നും ജി.​എം.​ആ​ർ ​ഗ്രൂ​പ്പി​നും ടീം 

text_fields
bookmark_border
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​ൽ  ഷാ​റൂ​ഖ്​ ഖാ​നും ജി.​എം.​ആ​ർ ​ഗ്രൂ​പ്പി​നും ടീം 
cancel
​ല​ണ്ട​ൻ: ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ട്വ​ൻ​റി20 ഗ്ലോ​ബ​ൽ ലീ​ഗി​ൽ ബോ​ളി​വു​ഡ്​ സൂ​പ്പ​ർ താ​രം ഷാ​റൂ​ഖ്​ ഖാ​നും ബി​സി​​ന​സ്​ സ്​​ഥാ​പ​ന​മാ​യ ജിം.​എം.​ആ​ർ ഗ്രൂ​പ്പി​നും ഫ്രാ​െ​ഞ്ചെ​സി​ക​ൾ. ജൊ​ഹാ​ന​സ്​​​ബ​ർ​ഗ് ആ​സ്​​ഥാ​ന​മാ​യു​ള്ള ഫ്രാ​ഞ്ചൈ​സി ജിം.​എം.​ആ​ർ ഗ്രൂ​പ്​ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കേ​പ്​​ ടൗ​ൺ ആ​സ്​​ഥാ​ന​മാ​യു​ള്ള ഫ്രാ​ഞ്ചെ​സി​യാ​ണ്​ ഷാ​റൂ​ഖ്​ ഖാ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. 

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ യു​വ​താ​രം കാ​ഗി​സോ റ​ബാ​ദ​യെ മാ​ർ​ക്വീ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ, കേ​പ്​ കൗ​ൺ ടീം ​മ​റ്റൊ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​മാ​യ ജെ.​പി ഡു​മി​നി​യെ മാ​ർ​ക്വീ​താ​ര​മാ​ക്കി. െഎ.​പി.​എ​ല്ലി​ൽ ഡ​ൽ​ഹി ഡെ​യ​ർ​െ​ഡ​വി​ൾ​സ്​ ടീ​മി​​െൻറ ഉ​ട​മ​ക​ളാ​ണ് ജിം.​എം.​ആ​ർ ഗ്രൂ​പ്. ​ബോ​ളി​വു​ഡ്​ താ​രം കി​ങ്​ ഖാ​ൻ കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സി​​െൻറ ഉ​ട​മ​യു​മാ​ണ്. ആ​ഗ​സ്​​റ്റ്​ 19ന്​ ​താ​ര​ങ്ങ​ളെ ലേ​ല​ത്തി​ൽ വി​ളി​ച്ചെ​ടു​ക്കും. 10 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 400ഒാ​ളം താ​ര​ങ്ങ​ൾ ലേ​ല​ത്തി​നു​ണ്ടാ​യി​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanSouth Africa T20
News Summary - Shah Rukh Khan announced as team owner in South Africa T20
Next Story