Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ച്ചാ​വാ​ൻ...

കോ​ച്ചാ​വാ​ൻ വീ​രു​വി​െൻറ ര​ണ്ടു​വ​രി അ​പേ​ക്ഷ

text_fields
bookmark_border
കോ​ച്ചാ​വാ​ൻ വീ​രു​വി​െൻറ ര​ണ്ടു​വ​രി അ​പേ​ക്ഷ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ഴി​ച്ച ശേ​ഷം ട്വി​റ്റ​റി​ലെ ര​ണ്ടു​വ​രി കു​റി​പ്പു​ക​ൾ​കൊ​ണ്ട്​ ഹി​റ്റ്​ സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ വി​രേ​ന്ദ​ർ സെ​വാ​ഗ്. ഇ​തി​നി​ടെ, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തേ​ക്ക്​ അ​പേ​ക്ഷി​ച്ച​പ്പോ​ൾ വീ​രു​വി​​െൻറ ബ​യോ​ഡാ​റ്റ​യും ര​ണ്ടു​വ​രി​യി​ൽ ഒ​തു​ങ്ങി. വി​ശ​ദ​മാ​യ സി.​വി സ​ഹി​തം പ​രി​ശീ​ല​ക പ​ദ​വി​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ ബി.​സി.​സി.​െ​എ ​ആ​വ​ശ്യ​പ്പെ​​ട്ട​പ്പോ​ഴാ​ണ്​ വെ​റും ര​ണ്ടു വ​രി​യി​ൽ സെ​വാ​ഗ്​ ത​​െൻറ ‘വി​ശ​ദ​മാ​യ’ ക​രി​യ​ർ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. ​‘െഎ.​പി.​എ​ല്ലി​ൽ കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​​െൻറ ഉ​​പ​ദേ​ശ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ലെ ഇ​ന്ത്യ​ൻ ടീ​മം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ച്ചി​രു​ന്നു’ എ​ന്നു​മാ​ത്ര​മാ​യി​രു​ന്നു സെ​വാ​ഗ്​ അ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. 

ആദ്യമായി പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് തയാറെടുക്കുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഇത്തരം സമീപനമല്ല ഉണ്ടാവേണ്ടതെന്നും വിശദമായ ബയോഡാറ്റ എത്രയും വേഗം സമർപ്പിക്കാൻ സെവാഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virender sehwagIndia coach
News Summary - Sehwag Sends Two-Line Application For Coaching Job
Next Story