Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​റു...

ആ​റു ബാ​റ്റ്​​സ്​​മാ​ന്മാ​ർ ‘ഡ​ക്ക്​’; ഒ​മാ​ൻ 24ന്​ ​പു​റ​ത്ത്​

text_fields
bookmark_border
ആ​റു ബാ​റ്റ്​​സ്​​മാ​ന്മാ​ർ ‘ഡ​ക്ക്​’; ഒ​മാ​ൻ 24ന്​ ​പു​റ​ത്ത്​
cancel

മ​സ്​​ക​ത്ത്​: സ്​​കോ​ട്​​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ഒ​മാ​ൻ 24 റ​ൺ​സി​ന്​ പു​റ​ത്താ​യി. ലി​സ്​​റ്റ ്​ എ ​ക്രി​ക്ക​റ്റി​​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്​​ന്ന നാ​ലാ​മ​ത്തെ സ്​​കോ​റാ​ണി​ത്. ആ​റ്​ ഒ​മാ​നി ബാ​റ്റ്​​സ്​​മാ​ന്മാ​ർ​ക്ക്​ റ​ണ്ണൊ​ന്നും എ​ടു​ക്കാ​നാ​യി​ല്ല. വ​ൺ​ഡൗ​ൺ ഇ​റ​ങ്ങി​യ ഖ​വാ​ർ അ​ലി 15 റ​ൺ​സു​മാ​യി ടോ​പ്​​സ്​​കോ​റ​റാ​യി. ആ​കെ 18 ഒാ​വ​റാ​ണ്​ ഒ​മാ​ൻ ഇ​ന്നി​ങ്​​സ്​ നീ​ണ്ടു​നി​ന്ന​ത്. സ്​​കോ​ട്​​ല​ൻ​ഡ്​ നാ​ല്​ ഒാ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanscotlandmalayalam newssports newsCricket News
News Summary - Scotland tour of Oman- Sports news
Next Story