മുംബൈ: ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുള ്ള ഇന്ത്യ ‘എ’ ടീമിെൻറ നായകസ്ഥാനത്തിൽ വീതംവെപ്പ്. ആദ്യ മൂന്ന് ഏകദിനങ്ങൾ മനീഷ് പാ ണ്ഡെ നയിക്കുേമ്പാൾ ബാക്കി രണ്ടു മത്സരങ്ങളിൽ ശ്രേയസ് അയ്യരാകും ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസൺ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലിടം നേടി. ആഗസ്റ്റ് 29 മുതൽ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ്ബിൽവെച്ചാണ് പരമ്പര നടക്കുന്നത്. ആഗസ്റ്റ് 31, സെപ്റ്റംബർ 2, 4, 8 ദിവസങ്ങളിലായാണ് ബാക്കി മത്സരങ്ങൾ. യുവതാരം ശുഭ്മാൻ ഗിൽ ഇരു ക്യാപ്റ്റൻമാരുടെ ടീമിലും സ്ഥാനം നേടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2019 2:33 PM GMT Updated On
date_range 2019-08-19T22:35:49+05:30ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരായ ഏകദിന പരമ്പര; സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
text_fieldsNext Story