Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാജാക്കന്മാര്‍...

രാജാക്കന്മാര്‍ പറയുന്നു, പ്രജകള്‍ അനുസരിക്കുന്നു –വിശ്വനാഥ് സാംസണ്‍

text_fields
bookmark_border
രാജാക്കന്മാര്‍ പറയുന്നു, പ്രജകള്‍ അനുസരിക്കുന്നു –വിശ്വനാഥ് സാംസണ്‍
cancel
തിരുവനന്തപുരം: രാജാക്കന്മാര്‍ എന്ത് പറയുന്നോ അത് അനുസരിക്കേണ്ട ബാധ്യത പ്രജകള്‍ക്കുണ്ടെന്ന് സഞ്ജുവിന്‍െറ പിതാവ് വിശ്വനാഥ് സാംസണ്‍. കെ.സി.എയുടെ തീരുമാനങ്ങള്‍ പൂര്‍ണമായും അംഗീകരിക്കും. ഇതുവരെ സഞ്ജുവിന്‍െറ പരിശീലനസ്ഥലത്തോ ഹോട്ടലിലോ പോയിട്ടില്ളെന്നും ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

രക്ഷിതാക്കളുടെ ഇടപെടലിനെതിരെ നിയമം കൊണ്ടുവരും –ബി. വിനോദ്
തിരുവനന്തപുരം: സഞ്ജുവിന്‍െറ പിതാവിനെ വിലക്കിയിട്ടില്ളെന്ന് കെ.സി.എ പ്രസിഡന്‍റ് ബി. വിനോദ്. രക്ഷിതാക്കള്‍ പരിശീലനസ്ഥലങ്ങളിലോ ടീം തങ്ങുന്ന ഹോട്ടലുകളിലോ അനുവാദമില്ലാതെ പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സഞ്ജുവിന്‍െറ പിതാവിനും ബാധകമാണ്. രക്ഷിതാക്കളുടെ ഇടപെടലിനെതിരെ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samson
News Summary - sanju samson
Next Story