Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്​ജു ഇം​ഗ്ല​ണ്ട്​...

സഞ്​ജു ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് പുറത്ത്

text_fields
bookmark_border
സഞ്​ജു ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് പുറത്ത്
cancel

മും​ബൈ: മ​ല​യാ​ളി ക്രി​ക്ക​റ്റ്​ താ​രം സ​ഞ്​​ജു സാം​സ​ൺ ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യി. ബി.​സി.​സി.​െ​എ ന​ട​ത്തി​യ യേ ​യോ ടെ​സ്​​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ താ​ര​ത്തി​ന്​ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ക​ണ്ടാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്​. താ​ര​ങ്ങ​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത പ​രീ​ക്ഷി​ക്കാ​നു​ള്ള പു​തി​യ രീ​തി​യാ​ണ്​ യോ​യോ ടെ​സ്​​റ്റ്​ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 

ടെ​സ്​​റ്റി​ൽ വി​ജ​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ 16.1 എ​ന്ന സ്​​കോ​റി​ലും താ​ഴെ മാ​ത്ര​മേ 23കാ​ര​നാ​യ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​ താ​ര​ത്തി​ന്​ നേ​ടാ​ൻ സാ​ധി​ച്ചു​ള്ളു​വെ​ന്ന്​ മി​റ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonmalayalam newssports newsCricket NewsFitness Test
News Summary - Sanju Samson Failing Fitness Test -Sports news
Next Story