Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജ​യ​സൂ​ര്യ​ക്ക്​...

ജ​യ​സൂ​ര്യ​ക്ക്​ ​െഎ.​സി.​സി​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ വി​ല​ക്ക്

text_fields
bookmark_border
ജ​യ​സൂ​ര്യ​ക്ക്​ ​െഎ.​സി.​സി​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ വി​ല​ക്ക്
cancel
ദു​ബൈ: മു​ൻ ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ സ​ന​ത്​ ജ​യ​സൂ​ര്യ​ക്ക്​ ​െഎ.​സി.​സി​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ വി​ല​ക് ക്. അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ടം ലം​ഘി​ച്ച​തി​​െൻറ പേ​രി​ലാ​ണ്​ ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ ൻ കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നും ജ​യ​സൂ​ര്യ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ​ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റി​ന െ​തി​രെ ഉ​യ​ർ​ന്ന അ​ഴി​മ​തി​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​​െൻറ പേ​രി​ലാ​ണ്​ ന​ട​പ​ടി.

2017 ജൂ​ലാ​യി​ൽ സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ഒ​രു മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ​ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ജ​യ​സൂ​ര്യ​യെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും തെ​ളി​വും ന​ൽ​കി​യി​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നു. ഇൗ ​സ​മ​യ​ത്ത്​ ഉ​പ​യോ​ഗി​ച്ച ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൈ​മാ​റി​യി​ല്ല​ത്രേ. ​ഇ​തൊ​ക്കെ ചൂ​ണ്ടി​കാ​ണി​ച്ച്​ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ജ​യ​സൂ​ര്യ​ക്കെ​തി​രെ അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്​ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. പ​രാ​തി 2018 ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ മു​ൻ​കാ​ല​പ്ര​ബ​ല്ല്യ​ത്തി​ലാ​​ണ്​ ര​ണ്ട​ു വ​ർ​ഷ​ത്തെ വി​ല​ക്ക്. കാ​ലാ​വ​ധി ക​ഴി​യും വ​രെ ക്രി​ക്ക​റ്റ്​ ഭ​ര​ണം, സം​ഘാ​ട​നം തു​ട​ങ്ങി​യ ഒ​രു മേ​ഖ​ല​യി​ലും ജ​യ​സൂ​ര്യ​ക്ക്​ ഇ​ട​പെ​ടാ​നാ​വി​ല്ല.

1996​ ലോ​ക​ക​പ്പ്​ ചാ​മ്പ്യ​ൻ ടീ​മി​​െൻറ സൂ​പ്പ​ർ താ​ര​വും മു​ൻ നാ​ക​നു​മാ​യ ജ​യ​സൂ​ര്യ​യു​ടെ വ്യ​ക്​​തി​ജീ​വി​ത​ത്തി​ന്​ തി​രി​ച്ച​ടി​യാ​വുന്നതാണ്​ നടപടി. അ​തേ​സ​മ​യം, വി​ല​ക്ക്​ നീ​തി​പൂ​ർ​വ​മ​ല്ലെ​ന്ന്​ ജ​യ​സൂ​ര്യ പ്ര​തി​ക​രി​ച്ചു. ഒ​രു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യി​ലും താ​ൻ പ​ങ്കാ​ളി​യ​ല്ലെ​ന്നും അ​ന്വേ​ഷ​ണ സ​മി​തി​യോ​ട്​ സ​ത്യ​സ​ന്ധ​മാ​യി സ​ഹ​ക​രി​ച്ചു​വെ​ന്നും താ​രം വ്യ​ക്​​ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanath Jayasuriyamalayalam newssports newsCricket News
News Summary - Sanath Jayasuriya banned for two years in cricket- Sports news
Next Story