Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമു​ൻ പാ​ക്​ നാ​യി​ക...

മു​ൻ പാ​ക്​ നാ​യി​ക സ​ന മി​ർ വി​ര​മി​ച്ചു

text_fields
bookmark_border
മു​ൻ പാ​ക്​ നാ​യി​ക സ​ന മി​ർ വി​ര​മി​ച്ചു
cancel

ക​റാ​ച്ചി: പാ​കി​സ്​​താ​ൻ വ​നി​ത ടീം ​മു​ൻ ക്യാ​പ്​​റ്റ​ൻ സ​ന മി​ർ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്നും വ ി​ര​മി​ച്ചു. 15 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​നൊ​ടു​വി​ൽ 34ാം വ​യ​സ്സി​ലാ​ണ്​ വി​ര​മി​ക്ക​ൽ. ബൗ​ളി​ങ്ങി​ലും ബാ​റ്റി​ങ്ങി​ലും ഒ​രേ​പോ​ലെ മി​ക​വ്​ തെ​ളി​യി​ച്ച സ​ന 2009 മു​ത​ൽ 2017 വ​രെ നീ​ണ്ട​കാ​ലം പാ​ക്​ ടീ​മി​​െൻറ നാ​യി​ക​യാ​യി​രു​ന്നു.

2005ൽ ​പാ​ക്​ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഇ​വ​ർ, 120 ഏ​ക​ദി​ന​വും 106 ട്വ​ൻ​റി20​യും ക​ളി​ച്ചു. ഏ​ക​ദി​ന​ത്തി​ൽ 1630 റ​ൺ​സും 151 വി​ക്ക​റ്റും നേ​ടി. ട്വ​ൻ​റി20​യി​ൽ 802റ​ൺ​സും 89 വി​ക്ക​റ്റും സ്വ​ന്തം​പേ​രി​ൽ കു​റി​ച്ചു. 2019 ന​വം​ബ​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര​ക്കു പി​ന്നാ​ലെ ടീ​മി​ൽ നി​ന്നും പി​ൻ​വാ​ങ്ങി​യ സ​ന മി​റി​ന്​ ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ സ്​​ക്വാ​ഡി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsIndia News
News Summary - sana mir retired sports news
Next Story