Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിൻ എം.പി പാർലമെൻറിൽ;...

സചിൻ എം.പി പാർലമെൻറിൽ; പരിഹാസവുമായി സോഷ്യല്‍ മീഡിയ

text_fields
bookmark_border
സചിൻ എം.പി പാർലമെൻറിൽ; പരിഹാസവുമായി സോഷ്യല്‍ മീഡിയ
cancel

ന്യൂഡൽഹി: നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ പാര്‍ലമെന്റിലെത്തി. രാജ്യസഭയില്‍ വരാത്ത സെലിബ്രിറ്റികൾക്കെതിരെ സമാജ്‌വാദി പാര്‍ട്ടി എം.പി നരേഷ് അഗര്‍വാള്‍ കടുത്ത വിമര്‍ശമുന്നയിച്ചതിന് പിന്നാലെയാണ് സചിൻ പാർലമ​​​െൻറിലെത്തിയത്. രാജ്യസഭാ നടപടികൾ വീക്ഷിച്ച സചിൻ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്സിങ് താരം മേരി കോമും ഇന്ന് സഭയിൽ ഹാജരായിരുന്നു. 

പാര്‍ലമെന്റില്‍ വരാന്‍ താത്പര്യമില്ലെങ്കില്‍ സച്ചിനെയും സിനിമാ താരം രേഖയെയും അയോഗ്യരാക്കണമെന്നും നരേഷ് ആവശ്യപ്പെട്ടിരുന്നു. പാർലമ​​​െൻറിലെ മോശം ഹാജരിൻെറ പേരിൽ നേരത്തെയും സച്ചിനും രേഖയും വിമർശനം ഏറ്റു വാങ്ങിയിരുന്നു. നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ അപൂര്‍വമായി സംഭവിച്ച സചിൻെറ വരവിനെ പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയ വരവേറ്റത്.



 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarRajya Sabhamalayalam newssports newsCricket Newsattendance
News Summary - Sachin Tendulkar seen in Rajya Sabha after SP MP questions his attendance-Sports news
Next Story