Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരക്കോടി സംഭാവനയുമായി സചിൻ
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് അരക്കോടി രൂപ സംഭാവനയായി നൽകി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം വീതം നൽകാനാണ് സചിൻ തീരുമാനിച്ചത്. ഇന്ത്യയിലെ കായിക പ്രതിഭകളിൽനിന്നുള്ള ഉയർന്ന സാമ്പത്തിക വാഗ്ദാനമാണിത്. നേരത്തേ ലാൽ ബാബ റൈസുമായി ചേർന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ബംഗാളിലെ പാവപ്പെട്ടവർക്ക് 50 ലക്ഷത്തിെൻറ അരി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശ്, പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ അവരുടെ ശമ്പളത്തിെൻറ ഒരുപങ്ക് നൽകാൻ തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
