Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

സബാകരിം ബി.സി.സി.​െഎയിൽ നിന്ന്​ പടിയിറങ്ങി

text_fields
bookmark_border
സബാകരിം ബി.സി.സി.​െഎയിൽ നിന്ന്​ പടിയിറങ്ങി
cancel

ന്യൂഡൽഹി: ബി.സി.സി.​െഎ ക്രിക്കറ്റ്​ ​ഒാപറേഷൻസ്​ ജനറൽ മാനേജർ പദവിയിൽ നിന്നും മുൻ ഇന്ത്യൻ വിക്കറ്റ്​ കീപ്പർ സബാകരിം രാജിവെച്ചു. ബോർഡ്​ ആവശ്യപ്പെട്ടത്തിനെ തുടർന്നാണ്​ രാജി. സി.ഇ.ഒ പദവിയിൽ നിന്നും രാഹുൽ ജൊഹ്​റിയും അടുത്തിടെ പടിയിറങ്ങിയിരുന്നു.

കോവിഡ്​ ലോക്​ഡൗണിനു ശേഷവും രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ്​ സംവിധാനം കാര്യക്ഷമമാക്കാൻ കഴിഞ്ഞില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ രാജി ആവശ്യപ്പെട്ടത്​. അതേസമയം, ഭരണ സമിതി അടിമുടി മാറ്റിപ്പണിയുകയാണ്​ ഇതിനു പിന്നിലെന്നും സൂചനയുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCICricket News
News Summary - saba resign
Next Story