Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെ​സ്​​റ്റ്​...

ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ തോ​ൽ​വി​ക്ക്​ പ​ക​രം​വീ​ട്ടി​; ട്വൻറി20 പരമ്പര ദക്ഷിണാഫ്രിക്കക്ക്

text_fields
bookmark_border
ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ തോ​ൽ​വി​ക്ക്​ പ​ക​രം​വീ​ട്ടി​; ട്വൻറി20 പരമ്പര ദക്ഷിണാഫ്രിക്കക്ക്
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ തോ​ൽ​വി​ക്ക്​ ഏ​ക​ദി​ന​ത്തി ​ൽ പ​ക​രം​വീ​ട്ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ൻ​റി20 പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ട്വ​ൻ​റി20​യി​ൽ ല​ങ്ക​യെ 45 റ​ൺ​സി​ന്​ ത​ക​ർ​ത്ത ആ​തി​ഥേ​യ​ർ പ​ര​മ്പ​ര 3-0ത്തി​ന്​ തൂ​ത്തു​വാ​രി.

ആ​ദ്യം ബാ​റ്റു​​ചെ​യ്​​ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഒാ​വ​റി​ൽ ര​ണ്ടി​ന്​ 198 റ​ൺ​സ​ടി​ച്ച​പ്പോ​ൾ മ​ഴ മൂ​ലം 17 ഒാ​വ​റി​ൽ 183 റ​ൺ​സാ​ക്കി നി​ശ്ച​യി​ച്ച ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ബാ​റ്റ്​ വീ​ശി​യ ല​ങ്ക 15.4 ഒാ​വ​റി​ൽ 137ന്​ ​ഒാ​ൾ​ഒൗ​ട്ടാ​വു​ക​യാ​യി​രു​ന്നു.

24ന്​ ​​നാ​ലു വി​ക്ക​റ്റെ​ടു​ത്ത ആ​ൻ​ഡി​ലെ ഫെ​ഹ്​​ലു​ക്​​വാ​യോ ആ​ണ്​ ല​ങ്ക​യെ ത​ക​ർ​ത്ത​ത്. റീ​സ ഹെ​ൻ​ഡ്രി​ക്​​സ്​ (52 പ​ന്തി​ൽ 66), ഡ്വൈ​ൻ പ്രി​േ​ട്ടാ​റി​യ​സ്​ (42 പ​ന്തി​ൽ 77*), ജെ.​പി. ഡ്യു​മി​നി (14 പ​ന്തി​ൽ 34*) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്ങാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsS Africa vs Sri Lanka
News Summary - S Africa vs Sri Lanka- cricket -Sports news
Next Story