Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരൂപ ഗുരുനാഥ്​...

രൂപ ഗുരുനാഥ്​ ടി.എൻ.സി.എ പ്രസിഡൻറ്

text_fields
bookmark_border
രൂപ ഗുരുനാഥ്​ ടി.എൻ.സി.എ പ്രസിഡൻറ്
cancel
ചെ​ന്നൈ: മു​ൻ ബി.​സി.​സി.​െ​എ പ്ര​സി​ഡ​ൻ​റ്​ എ​ൻ. ശ്രീ​നി​വാ​സ​​െൻറ മ​ക​ളും െഎ.​പി.​എ​ൽ വാ​തു​വെ​പ്പ്​ കേ​സി​ൽ കു​ടു​ങ്ങി ആ​ജീ​വ​നാ​ന്ത വി​ല​ക്ക്​ നേ​രി​ടു​ന്ന ഗു​രു​നാ​ഥ്​ മെ​യ്യ​പ്പ​​െൻറ ഭാ​ര്യ​യു​മാ​യ രൂ​പ ഗു​രു​നാ​ഥ്​ ത​മി​ഴ്​​നാ​ട്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റാ​യി ​െഎ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ സം​സ്​​ഥാ​ന ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റാ​വു​ന്ന ആ​ദ്യ വ​നി​ത​യാ​ണി​വ​ർ.
Show Full Article
TAGS:Rupa Gurunath TNCA sports news 
News Summary - Rupa Gurunath appointed TNCA President-sports news
Next Story