Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെല്‍ഫി ചോദിച്ച ആരാധകൻെറ ഫോണ്‍ ആർ.പി സിങ് വലിച്ചെറിഞ്ഞു - VIDEO

text_fields
bookmark_border
സെല്‍ഫി ചോദിച്ച ആരാധകൻെറ ഫോണ്‍ ആർ.പി സിങ് വലിച്ചെറിഞ്ഞു - VIDEO
cancel

ഇന്ദോർ: രഞ്ജി ട്രോഫി ഫൈനലില്‍ കിരീടം നേടിയ ഗുജറാത്തിന് കളങ്കമായി ആര്‍.പി സിങിൻെറ പെരുമാറ്റം.  മുംബൈയുമായുളള കലാശപ്പോരാട്ടത്തിനിടെ സെല്‍ഫി ആവശ്യപ്പെട്ട ആരാധകൻെറ മൊബൈല്‍  വാങ്ങി ആർ.പി വലിച്ചെറിയുന്ന വിഡിയോ പുറത്തു വന്നു. മുന്‍ ഇന്ത്യന്‍ താരം കൂടിയായ  ആർ.പി രഞ്ജിയിൽ മികച്ച പ്രകനമായിരുന്നു കാഴ്ച്ചവെച്ചത്. ഗുജറാത്തിനെ കീരിടത്തിലെത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്കുവഹിച്ച ആർ.പി 25.44 ശരാശരിയില്‍ 18 വിക്കറ്റും വീഴ്ത്തിയിരുന്നു. 2011ന് ശേഷം താരം ദേശീയടീമിലെത്തിയിട്ടില്ല. പൊതുവേ ശാന്തനായ ആർ.പിയെ എന്താണ് പ്രകോപിപ്പിച്ചത് എന്നറിയില്ല.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rp singh
Next Story