Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.പി.സിങ്​ കളി മതിയാക്കി

text_fields
bookmark_border
ആർ.പി.സിങ്​ കളി മതിയാക്കി
cancel
ല​ഖ്​​നോ: മു​ൻ ഇ​ന്ത്യ​ൻ താ​രം രു​ദ്ര​പ്ര​താ​പ്​ സി​ങ്​ എ​ന്ന ആ​ർ.​പി. സി​ങ്​ വി​ര​മി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ട​ങ്ക​യ്യ​ൻ പേ​സ​ർ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 14 ടെ​സ്​​റ്റും 58 ഏ​ക​ദി​ന​വും 10 ട്വ​ൻ​റി20​ക​ളും ക​ളി​ച്ചി​ട്ടു​ണ്ട്​ ഇൗ 32​കാ​ര​ൻ. യ​ഥാ​ക്ര​മം 40, 69, 15 വി​ക്ക​റ്റു​ക​ളാ​ണ്​ നേ​ട്ടം. 2005ൽ ​സിം​ബാ​ബ്​​വെ​ക്കെ​തി​രെ ഏ​ക​ദി​ന​ത്തി​ലും 2006ൽ ​പാ​കി​സ്​​താ​നെ​തി​രെ ടെ​സ്​​റ്റി​ലും അ​ര​ങ്ങേ​റി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RP Singh Retire-sports news
Next Story