Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാംഗ്ലൂരിന്​ ആ​ശ്വാസ​...

ബാംഗ്ലൂരിന്​ ആ​ശ്വാസ​ ജയം

text_fields
bookmark_border
ബാംഗ്ലൂരിന്​ ആ​ശ്വാസ​ ജയം
cancel

ന്യൂഡൽഹി: ​പുറത്തായവർ തമ്മിലുള്ള പോരാട്ടത്തിൽ ഡൽഹിക്കെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സിന്​ 10 റൺസ്​ ജയം. ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂർ ക്രിസ്​ ഗെയ്​ൽ (48), വിരാട്​ കോഹ്​ലി (58) എന്നിവരുടെ മികവിൽ 161 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഋഷഭ്​ പന്ത്​ (45) തിളങ്ങിയെങ്കിലും 151 റൺസിന്​ പോരാട്ടം അവസാനിച്ചു.

 ബാംഗ്ലൂരിനായി പവന്‍ നേഗിയും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് മാത്രമുള്ള ഡല്‍ഹിയുടെയും 10 പോയിന്റുള്ള ബാംഗ്ലൂരിന്റെയും പ്ലേ ഓഫ് സാധ്യത നേരത്തെ അസ്തമിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLroyal challengersdelhi daredevils
News Summary - Royal Challengers Bangalore beat Delhi Daredevils
Next Story