Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘‘അകത്തിരിക്കൂ; ഇത്​...

‘‘അകത്തിരിക്കൂ; ഇത്​ ലോകകപ്പ്​ ജയിച്ചതല്ല’’; കിടിലൻ ട്വീറ്റുമായി ഹിറ്റ്​മാൻ

text_fields
bookmark_border
‘‘അകത്തിരിക്കൂ; ഇത്​ ലോകകപ്പ്​ ജയിച്ചതല്ല’’; കിടിലൻ ട്വീറ്റുമായി ഹിറ്റ്​മാൻ
cancel

മുംബൈ: കോവിഡ്​ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​ത ഐക്യദീപം തെളിയിക്കൽ ആഘോഷമാക്കി യവർക്കെതിരെ ക്രിക്കറ്റ്​ താരം​ രോഹിത്​ ശർമയുടെ കിടിലൻ ട്വീറ്റ്​.

രോഹിതിൻെറ ട്വീറ്റ്​ ഇങ്ങനെ: ‘‘എല്ലാവരും വീടുകളിൽ തന്നെയിരിക്കൂ. തെരുവുകളിൽ പോയി ആഘോഷിക്കാതിരിക്കൂ. ലോകകപ്പ്​ കിട്ടാൻ കുറച്ചു സമയം കൂടി ബാക്കിയുണ്ട്​’’

വെളിച്ചം തെളിയിക്കാനുള്ള മോദിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്​ത്​ നേരത്തേ രോഹിത്​ ട്വീറ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rohith sharmaCricket Newscovid 19
News Summary - rohith sharma covid updates
Next Story