രോ​ഹി​ത്തി​ന്​ ഖേ​ൽ​ര​ത്​​ന ശി​പാ​ർ​ശ

22:29 PM
30/05/2020
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ. ഇ​ശാ​ന്ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, ദീ​പ്​​തി ശ​ർ​മ എ​ന്നി​വ​രെ അ​ർ​ജു​ന അ​വാ​ർ​ഡി​നും ബി.​സി.​സി.​ഐ ശി​പാ​ർ​ശ ചെ​യ്​​തു. 2016 ജ​നു​വ​രി മു​ത​ൽ 2019 ഡി​സം​ബ​ർ വ​രെ​യു​ള്ള പ്ര​ക​ട​ന മി​ക​വ്​ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ര​ങ്ങ​​ളു​ടെ പേ​ര്​ ശി​പാ​ർ​ശ ചെ​യ്​​ത​ത്. എ​ന്തു​കൊ​ണ്ടും രാ​ജ്യ​ത്തി​​െൻറ പ​ര​മോ​ന്ന​ത കാ​യി​ക പു​ര​സ്​​കാ​ര​ത്തി​ന്​ രോഹിത്​ യോ​ഗ്യ​നാ​ണ്​ -ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റ്​ സൗ​ര​വ്​ ഗാം​ഗു​ലി പ​റ​ഞ്ഞു. 
Loading...
COMMENTS