Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅതിവേഗം 7000;...

അതിവേഗം 7000; അ​ഞ്ചാ​മ​നാ​യി രോ​ഹി​ത്​

text_fields
bookmark_border
rohith-sharma
cancel
ദു​ബൈ: ഇന്ത്യൻ നാ​യ​ക​ൻ രോ​ഹി​ത്​ ശ​ർ​മ ഏ​ക​ദി​ന​ത്തി​ൽ 7000 റ​ൺ​സ്​ തി​ക​ച്ച​പ്പോ​ൾ കു​റ​ഞ്ഞ ഇ​ന്നി​ങ്​​സു​ക​ളി​ൽ നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ടു​ന്ന ലോ​ക​ത്തെ അ​ഞ്ചാ​മ​ത്തെ താ​ര​മാ​യി. 187ാം മ​ത്സ​ര​ത്തി​ലെ 181ാം ഇ​ന്നി​ങ്​​സി​ലാ​ണ്​ രോ​ഹി​ത്​ 7000ലെ​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഹാ​ഷിം ആം​ല​യാ​ണ്​ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഇൗ ​നേ​ട്ട​ത്തി​ലെ​ത്തി​യ ക​ളി​ക്കാ​ര​ൻ (150 ഇ​ന്നി​ങ്​​സ്, 153 ​മ​ത്സ​രം). ഇ​ന്ത്യ​യു​ടെ വി​രാ​ട്​ കോ​ഹ്​​ലി (161 ഇ​ന്നി​ങ്​​സ്, 169 ​മ​ത്സ​രം), ദ​ക്ഷി​ണാ​​ഫ്രി​ക്ക​യു​ടെ അ​ബ്ര​ഹാം ഡി​വി​ല്ലി​യേ​ഴ്​​സ്​ (166 ഇ​ന്നി​ങ്​​സ്, 172 മ​ത്സ​രം), ഇ​ന്ത്യ​യു​ടെ സൗ​ര​വ്​ ഗാം​ഗു​ലി (174 ഇ​ന്നി​ങ്​​സ്, 180 മ​ത്സ​രം) എ​ന്നി​വ​രാ​ണ്​ തുടർ സ്ഥാ​ന​ങ്ങളിൽ.

ഇ​ന്ത്യ​യു​ടെ സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ 10ാം സ്ഥാ​ന​ത്തും (189 ഇ​ന്നി​ങ്​​സ്, 196 മ​ത്സ​രം) മ​ഹേ​ന്ദ്ര​സി​ങ്​ ധോ​ണി (189 ഇ​ന്നി​ങ്​​സ്, 212 മ​ത്സ​രം) 12ാം സ്ഥാ​ന​ത്തു​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaindian teammalayalam newssports newsCricket Newsasia cup cricket 2018
News Summary - rohit sharma- Sports news
Next Story