Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right35 പ​ന്തി​ൽ 100;...

35 പ​ന്തി​ൽ 100; രോ​ഹി​ത്​ ശ​ർ​മ ട്വ​ൻ​റി20 അ​തി​വേ​ഗ സെ​ഞ്ച്വ​റി റെ​ക്കോ​ഡി​നൊ​പ്പം

text_fields
bookmark_border
35 പ​ന്തി​ൽ 100; രോ​ഹി​ത്​ ശ​ർ​മ ട്വ​ൻ​റി20 അ​തി​വേ​ഗ സെ​ഞ്ച്വ​റി റെ​ക്കോ​ഡി​നൊ​പ്പം
cancel

ഇ​ന്ദോ​ർ: രോ​ഹി​ത്​ ശ​ർ​മ​യു​ടെ ​െ​റ​ക്കോ​ഡ്​ വേ​ട്ട അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ൻ​റി20​യി​ൽ 35 പ​ന്തി​ൽ സെ​ഞ്ച്വ​റി​യു​മാ​യി രോ​ഹി​ത്​ കൊ​ടു​ങ്കാ​റ്റാ​യി. ട്വ​ൻ​റി20​യി​ലെ അ​തി​വേ​ഗ സെ​ഞ്ച്വ​റി​യി​ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഡേ​വി​ഡ്​ മി​ല്ല​റു​ടെ റെ​ക്കോ​ഡി​നൊ​പ്പ​മാ​ണ്​ രോ​ഹി​ത്​ എ​ത്തി​യ​ത്. 

ടോ​സ്​ നേ​ടി​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ന​യ​ച്ച​ത്​ ഒാ​പ​ണി​ങ്​ ജോ​ടി​ക​ൾ മു​ത​ലെ​ടു​ത്തു. ലോ​കേ​ഷ്​ രാ​ഹു​ലി​നെ കൂ​ട്ടു​പി​ടി​ച്ച്​ ബാ​റ്റി​ങ്​ വി​സ്​​ഫോ​ട​നം കാ​ഴ്​​ച​വെ​ച്ച രോ​ഹി​ത് 35 പ​ന്തി​ൽ സെ​ഞ്ച്വ​റി നേ​ടു​ക​യാ​യി​രു​ന്നു. ട്വ​ൻ​റി20​യി​ൽ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​​​െൻറ അ​ത​ി​വേ​ഗ സെ​ഞ്ച്വ​റി​യാ​ണി​ത്. 10 സി​ക്​​സും 12 ഫോ​റും അ​തി​ർ​ത്തി ക​ട​ത്തി​യ രോ​ഹി​ത് (43 പ​ന്തി​ൽ 118) ദു​ഷ്​​മ​ന്ദ ച​മീ​ര​യു​ടെ പ​ന്തി​ലാ​ണ്​ പു​റ​ത്താ​വു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmamalayalam newssports newsCricket Newsfastest T20I century
News Summary - Rohit Sharma slams joint fastest T20I century off 35 balls -Sports news
Next Story