Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോ​ഹി​തി​ന്​​ അ​ഞ്ചാം...

രോ​ഹി​തി​ന്​​ അ​ഞ്ചാം സെ​ഞ്ച്വ​റി; ​െറ​ക്കോ​ഡ്​

text_fields
bookmark_border
രോ​ഹി​തി​ന്​​ അ​ഞ്ചാം സെ​ഞ്ച്വ​റി; ​െറ​ക്കോ​ഡ്​
cancel
ലീ​ഡ്​​സ്​: ലോ​ക​ക​പ്പി​ലെ അ​ഞ്ചാം സെ​ഞ്ച്വ​റി​യു​മാ​യി ഇ​ന്ത്യ​യു​ടെ ‘ഹി​റ്റ്​​മാ​ൻ’ രോ​ഹി​ത്​ ശ​ർ​മ റെ​ക്കോ​ഡ്​ പു​സ്​​ത​ക​ത്തി​ലേ​ക്ക്. ശ്രീ​ല​ങ്ക​ക്കെ​തി​രെ സെ​ഞ്ച്വ​റി (103) നേ​ടി​യ രോ​ഹി​ത്​ ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ത​കം നേ​ടു​ന്ന താ​ര​മാ​യി. ഒ​പ്പം ലോ​ക​ക​പ്പു​ക​ളി​ൽ കൂ​ടു​ത​ൽ സെ​ഞ്ച്വ​റി​യെ​ന്ന (ആ​റ്) ഇ​തി​ഹാ​സ താ​രം സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ നേ​ട്ട​ത്തി​നും ഒ​പ്പ​മെ​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaWorld Cup 2019
News Summary - Rohit Sharma pips Shakib to become top-scorer in World Cup 2019
Next Story