Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി20 റൺവേട്ട:...

ട്വൻറി20 റൺവേട്ട: രോഹിത്​ തലപ്പത്ത്

text_fields
bookmark_border
rohit-sharrma
cancel
ഒാ​ക്​​ല​ൻ​ഡ്​: അ​ന്താ​രാ​ഷ്​​ട്ര ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ്​ നേ​ടി​യ ക​ളി​ക്കാ ​ര​ൻ എ​ന്ന റെ​ക്കോ​ഡ്​ ഇ​ന്ത്യ​യു​ടെ സ്​​റ്റാ​ൻ​ഡ്​ ഇ​ൻ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ സ്വ​ന്തം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ക​ളി​യി​ൽ 29 പ​ന്തി​ൽ 50 റ​ൺ​സ​ടി​ച്ച രോ​ഹി​തി​ന്​ 2288 റ​ൺ​സാ​യി.

ന്യൂ​സി​ല​ൻ​ഡി​​െൻറ മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ലി​നെ (2272) ആ​ണ്​ രോ​ഹി​ത്​ മ​റി​ക​ട​ന്ന​ത്. പാ​കി​സ്​​താ​​െൻറ ശു​െ​എ​ബ്​ മാ​ലി​ക്​ (2263) ആ​ണ്​ മൂ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ വി​രാ​ട്​ കോ​ഹ്​​ലി (2167), കി​വീ​സി​​െൻറ ബ്ര​ൻ​ഡ​ൻ മ​ക്ക​ല്ലം (2140) എ​ന്നി​വ​രാ​ണ്​ നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

ട്വ​ൻ​റി20​യി​ൽ നൂ​റി​ല​ധി​കം സി​ക്​​സ​ടി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​വു​മാ​യി ​രോ​ഹി​ത്. 103 സി​ക്​​സു​ക​ളു​മാ​യി ഗു​പ്​​റ്റി​ലും വി​ൻ​ഡീ​സി​​െൻറ ക്രി​സ്​ ഗെ​യ്​​ലു​മാ​ണ്​ രോ​ഹി​തി​ന്​ (102) മു​ന്നി​ലു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:martin guptillRohit sharmamalayalam newssports newsCricket News
News Summary - Rohit Sharma overtakes Martin Guptill to become highest run-scorer -Sports news
Next Story