Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിതിനും റിതികക്കും...

രോഹിതിനും റിതികക്കും കുഞ്ഞ് പിറന്നു; താരം നാട്ടിലേക്ക്

text_fields
bookmark_border
രോഹിതിനും റിതികക്കും കുഞ്ഞ് പിറന്നു; താരം നാട്ടിലേക്ക്
cancel

ന്യൂ​ഡ​ൽ​ഹി: എം.​സി.​ജി ടെ​സ്​​റ്റ്​ ജ​യി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ താ​രം രോ​ഹി​ത്​ ശ​ർ​മ നേ​രെ പ​റ​ന്ന​ത്​ മും​ബൈ​യി​ലേ​ക്കാ​ണ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​ലേ​ക്ക്​ ഇ​ര​ട്ടി മ​ധു​ര​മാ​യെ​ത്തി​യ ത​​െൻറ പെ​ൺ​കു​ഞ്ഞി​നെ കാ​ണാ​ൻ. കാ​ത്തി​രു​ന്ന പ്രി​യ​പ​ത്​​നി ഋ​ത്വി​ക​യോ​ടൊ​പ്പം, രോ​ഹി​ത്​ മ​ക​ൾ​ക്ക്​ ആ​ദ്യ ചും​ബ​നം ന​ൽ​കി. അ​ച്ഛ​നാ​യ വി​വ​രം രോ​ഹി​ത്​ ത​ന്നെ​യാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഇ​തോ​ടെ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും സി​ഡ്​​നി ടെ​സ്​​റ്റി​ന്​ ശ​ർ​മ​യു​ണ്ടാ​വി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmamalayalam newssports newsCricket NewsRitika SajdehFirst Child
News Summary - Rohit Sharma and Wife Ritika Sajdeh Welcome Their First Child
Next Story