Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്റി20യിൽ നാലു...

ട്വന്റി20യിൽ നാലു സെഞ്ച്വറികൾ നേടുന്ന ആദ്യതാരമായി രോഹിത്

text_fields
bookmark_border
ട്വന്റി20യിൽ നാലു സെഞ്ച്വറികൾ നേടുന്ന ആദ്യതാരമായി രോഹിത്
cancel

ലഖ്നോ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വൻറി20 മത്സരത്തിൽ 58 പന്തുകളിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയെത്തേടി പുതിയ നേട്ടം. ട്വന്റി20യിൽ നാലു സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടം രോഹിത് സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡും ഈ 31 കാരൻെറ പേരിലാണ്. ട്വന്റി 20 യിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരിൽ രോഹിത് രണ്ടാമതുണ്ട്. പാകിസ്ഥാന്റെ ശുഐബ് മാലിക്കിനെയാണ് (2,190 റൺസ്) രോഹിത് മറികടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmamalayalam newssports newsCricket NewsT20I hundreds
News Summary - Rohit becomes first cricketer in history to score 4 T20I hundreds- Sports news
Next Story