Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഉത്തപ്പ കേരള...

ഉത്തപ്പ കേരള ക്രിക്കറ്റ് ടീം ക്യാപ്​റ്റൻ

text_fields
bookmark_border
Robin-uthappa-280819.jpg
cancel

തി​രു​വ​ന​ന്ത​പു​രം: പ​രി​മി​ത ഒാ​വ​ർ ക്രി​ക്ക​റ്റി​ൽ കേ​ര​ള ടീ​മി​​​െൻറ നാ​യ​ക​നാ​യി മു​ൻ ഇ​ന്ത്യ​ൻ​താ​ര ം റോ​ബി​ൻ ഉ​ത്ത​പ്പ​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി സ​ചി​ൻ ബേ​ബി​ക്കു കീ​ഴി​ൽ ക​ളി​ക്കു​ന്ന കേ​ര​ളം ര​ഞ്​​ജി​യി​ൽ ക്വാ​ർ​ട്ട​ർ, സെ​മി ബെ​ർ​ത്തു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും പ​രി​മി​ത ഒാ​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ശോ​ഭി​ക്കാ​നാ​യി​രു​ന്നി​ല്ല.

അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ലും (ഏ​ക​ദി​നം) ശേ​ഷം ന​ട​ക്കു​ന്ന സ​യ്യി​ദ്​ മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി​യി​ലും (ട്വ​ൻ​റി20) ഉ​ത്ത​പ്പ​യു​െ​ട ക്യാ​പ്​​റ്റ​ൻ​സി വീ​ക്ഷി​ച്ച​ശേ​ഷ​മാ​കും ര​ഞ്​​ജി ട്രോ​ഫി നാ​യ​ക​​​െൻറ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ക​ഴി​ഞ്ഞ മാ​സം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന തി​മ്മ​പ്പ​യ്യ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മ​​െൻറി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​നെ​തി​രെ കേ​ര​ള​ത്തെ ന​യി​ച്ച​ത്​ ഉ​ത്ത​പ്പ​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക, സൗ​രാ​ഷ്​​ട്ര ടീ​മു​ക​ൾ​ക്കു​വേ​ണ്ടി ക​ളി​ച്ച​ശേ​ഷ​മാ​ണ്​ ഉ​ത്ത​പ്പ സീ​സ​ണി​ൽ കേ​ര​ള​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala cricket teamRobin Uthappasports news
News Summary - robin uthappa posted as kerala cricket captain
Next Story